സാങ്കേതിക തകരാർ: ഡൽഹിയിൽ 11 ട്രെയിനുകൾ റദ്ദാക്കി

0

ഡൽഹിയിൽ സാങ്കേതിക തകരാറിനെ തുടർന്നു 11 ട്രെയിനുകൾ റദ്ദാക്കി. ഇതേതുടർന്നു 20 ട്രെയിനുകളാണ് വൈകുന്നത്.

ആറ് ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തതായി നോർത്തേണ്‍ റെയിൽവേ പിആർഒ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ മൂടൽ മഞ്ഞിനെ തുടർന്നു ഡൽഹിയിൽ ട്രെയിൻ സർവീസുകൾ റദ്ദാക്കിയിരുന്നു.

(Visited 7 times, 1 visits today)