LATEST ARTICLES

ബജറ്റ് സമ്മേളനം നാളെ മുതല്‍

ബജറ്റ് അവതരണത്തിനായുള്ള നിയമസഭാ സമ്മേളനം നാളെ മുതല്‍. മാര്‍ച്ച് മൂന്നിനാണ് ബജറ്റ്. മാര്‍ച്ച് 16 വരെ 16 ദിവസമാണ് സഭ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. നാളെ ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ സമ്മേളനത്തിനു തുടക്കമാകും. ബജറ്റിനുശേഷം വോട്ട്...

ചുറ്റികകൊണ്ട് തലയ്ക്ക് അടിയേറ്റ വീട്ടമ്മ ഗുരുതരാവസ്ഥയിൽ; ഭർത്താവ് പോലീസ്കസ്റ്റഡിയിൽ

ത​ല​യ്ക്കു ചു​റ്റി​കകൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് വീ​ട്ട​മ്മ​യെ അ​തി​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പേ​രാ​ന്പ്ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ പെ​ട്ട മേ​പ്പ​യ്യൂ​ർ കൊ​ഴു​ക്ക​ല്ലൂ​രി​ലെ പ​ടി​ഞ്ഞാ​റെ കു​റ്റി​യി​ൽ മീ​ത്ത​ൽ കേ​ള​പ്പ​ന്‍റെ ഭാ​ര്യ ക​ല്ലാ​ണി(55)​ക്കാ​ണ് ചു​റ്റി​കകൊ​ണ്ടു​ള്ള മാ​ര​ക അ​ടി​യേ​റ്റ​ത്....

ചുണ്ടെലിയുടെ കരവിരുതില്‍ ബാങ്കിനു നഷ്ടമായത് 12 ലക്ഷം

ഗോഹട്ടി: ചുണ്ടെലിയുടെ കരവിരുതില്‍ ബാങ്കിനു നഷ്ടമായത് 12 ലക്ഷം രൂപ. ആസാമിലെ ടിന്‍സൂക്കിയ ജില്ലയില്‍ ലായ്പുലിയിലെ എസ്ബിഐ എടിഎമ്മിലാണു സംഭവം. സാങ്കേതിക തകരാറിനെ തുടര്‍ന്ന് മേയ് 20 മുതല്‍ എടിഎം അടച്ചിട്ടിരിക്കുകയായിരുന്നു. പ്രശ്‌ന പരിഹാരം...

വാര്‍ഷികത്തില്‍ സൗജന്യ യാത്ര ഒരുക്കി മെട്രോ

കൊച്ചി:ഒന്നാം വാര്‍ഷികത്തില്‍ സൗജന്യ യാത്ര ഒരുക്കി മെട്രോ.ചൊവ്വാഴ്ച പുലര്‍ച്ചെ ആറിനു സര്‍വീസ് ആരംഭിക്കുന്നതു മുതല്‍ രാത്രി പത്തിനു സര്‍വീസ് അവസാനിക്കുന്നതുവരെ മെട്രോയില്‍ സൗജന്യടിക്കറ്റില്‍ യാത്ര ചെയ്യാം. മെട്രോ സ്റ്റേഷനിലെത്തി ടിക്കറ്റ് കൗണ്ടറില്‍നിന്നു പോകേണ്ട...

കന്നി മത്സരത്തിനെത്തിയ പാനമയെ മൂന്ന് ഗോളിന് തകര്‍ത്ത് ബെല്‍ജിയം

സോച്ചി:ലോകകപ്പ് ഫുട്‌ബോളില്‍ പാനമയ്‌ക്കെതിരെ ബെല്‍ജിയത്തിന് മൂന്ന് ഗോള്‍ വിജയം.ലോകകപ്പ് ഫുട്ബാളിലെ ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തിനെത്തിയ പാനമയെ മടക്കമില്ലാത്ത മൂന്ന് ഗോളിനാണ് ബെല്‍ജിയം തകര്‍ത്തത്. 47ാം മിനിറ്റില്‍ ഡ്രീസ് മെര്‍ട്ടന്‍സാണ് ഗോള്‍ നേടിയത്. പാനമ...

കട്ടിപ്പാറ ഉരുള്‍പൊട്ടല്‍; മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം,വീട് നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കു നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. വീട് നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കും.ഭൂമി...

നടിയെ ആക്രമിച്ച കേസ്; വിചാരണയ്ക്കു വനിതാ ജഡ്ജി ഇല്ല, നടിയുടെ ഹര്‍ജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടത്തുമ്പോള്‍ വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി. എറണാകുളം ജില്ല സെഷന്‍സ് കോടതിയിലോ അഡീഷണല്‍ സെഷന്‍സ് കോടതിയിലോ വനിതാ ജഡ്ജിമാര്‍ ഇല്ലാത്ത സാഹചര്യത്തിലാണ്...

ഇന്ധനവിലയുടെ എക്‌സൈസ് തീരുവ കുറക്കില്ല ;അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: ഇന്ധനവിലയുടെ എക്‌സൈസ് തീരുവയില്‍ കുറവ് വരുത്തില്ലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. എക്‌സൈസ് തീരുവ കുറച്ചാല്‍ അത് രാജ്യത്തിന്റെ വളര്‍ച്ചാനിരക്കിനെ പ്രതീകൂലമായി ബാധിക്കും.അതുകൊണ്ട് എക്‌സൈസ് തീരുവ കുറച്ച്‌കൊണ്ടുള്ള നീക്കത്തിന് തയ്യാറല്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം...

ജെസ്‌നയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചു

പത്തനംതിട്ട: കാണാതായ ജെസ്‌നയെ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമങ്ങള്‍ വിജയിച്ചതായി സൂചന. ജെസ്‌നയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ പൊലീസ് പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ച വിവരശേഖരണ പെട്ടിയില്‍ നിന്നാണ് പുതിയ വിവരങ്ങള്‍ ലഭിച്ചത്. 12...

ഫിലിം ഫെയർ അവാർഡ് ബഹിഷ്കരിച്ചു നയൻ‌താര!!!

അരം സിനിമയുടെ അഭിനയത്തിലൂടെ മികച്ചനടിയായി തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും, വിക്രം വേദ സിനിമയിലൂടെ മികച്ച നടനായി വിജയ് സേതുപതിയും തിരഞ്ഞെടുത്തു.   65 ആം ഫിലിം ഫെയർ അവാർഡ് താരങ്ങളുടെ നിറ സാന്നിധ്യം...

മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ്; ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ല!!!

താരസംഘടനയായ ‘അമ്മ’യുടെ അടുത്ത പ്രസിഡന്റായി മോഹന്‍ലാലിനെ തിരഞ്ഞെടുത്തെന്ന് നിലവിലെ പ്രസിഡന്റും എം.പിയുമായ ഇന്നസെന്റ് പറഞ്ഞു. ഈ മാസം 24ന് ചേരുന്ന യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍...

സൽമാൻ ഖാൻ ചിത്രം റേസ് 3യുടെ മൂന്ന് ദിവസത്തെ കളക്ഷൻ 100 കോടി

സൽമാൻ ഖാൻ ചിത്രം റേസ് 3 ബോക്സ് ഓഫീസിൽ 100 കോടി പിന്നിട്ടു. 106.47 കോടിയാണ് മൂന്ന് ദിവസത്തെ റേസ് 3യുടെ കളക്ഷൻ. 100 കോടി കടന്നെങ്കിലും സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ബോക്സോഫീസിലെ...