തിരുവനന്തപുരത്ത് വീടിനുള്ളിൽ യുവാവിന്‍റെ മൃതദേഹം

0

തി​രു​വ​ല്ല​ത്തി​ന് സ​മീ​പം തു​റ​ന്ന​സാ​യ പു​ര​യി​ട​ത്തി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ല്ലം സ്വ​ദേ​ശി ജോ​ണി (40)യുടെ മൃതദേഹമാണ് പാ​പ്പാ​ൻ​ചാ​ണി​ക്ക് സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ൽ കണ്ടെത്തിയത്.

പുലർച്ചെയാണ് മൃതദേഹം കണ്ടത്. ഷ​ർ​ട്ട് കീ​റി​യ നി​ല​യി​ലാ​യി​രു​ന്നു. രാ​വി​ലെ നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് തി​രു​വ​ല്ലം പോ​ലീ​സെ​ത്തി മേ​ൽ ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.5