എ​സ്എ​സ്‌​സി പ​രീ​ക്ഷ: കേ​ന്ദ്ര സ​ർ​ക്കാ​രി​നു സു​പ്രീം കോ​ട​തി​യു​ടെ നോ​ട്ടീ​സ്

0

സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മ്മീ​ഷ​ന്‍റെ (എ​സ്എ​സ്‌​സി) കം​ബൈ​ൻ​ഡ് ഗ്രാ​ജ്വേ​റ്റ് ലെ​വ​ൽ പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന വി​ഷ​യ​ത്തി​ൽ സു​പ്രീം കോ​ട​തി കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് നോ​ട്ടീ​സ് അ​യ​ച്ചു. സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സു​പ്രീം കോ​ട​തി നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മാ​ർ​ച്ച് 19ന് ​മു​ൻ​പ് വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

എ​സ്എ​സ്‌​സി ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ സി​ബി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ സ​മ​രം ന​ട​ത്തി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യിരുന്നു സ​ർ​ക്കാ​ർ ന​ട​പ​ടി.

ഫെ​ബ്രു​വ​രി 17 മു​ത​ൽ 21 വ​രെ ന​ട​ന്ന പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നെ​ന്നാ​ണ് പ​രാ​തി. ഇ​തേ​ത്തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ എ​സ്എ​സ്‌​സി ആ​സ്ഥാ​ന​ത്ത് സ​മ​രം തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് വി​ഷ​യം രൂ​ക്ഷ​മാ​യ​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് പ​രീ​ക്ഷ ക​മ്മീ​ഷ​ൻ റ​ദ്ദാ​ക്കി​യി​രു​ന്നു.

(Visited 20 times, 1 visits today)