രൂപയുടെ മൂല്യത്തിൽ റെക്കോഡ്​ ഇടിവ്​

0

യു.എസ്​ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക്.ഡോളറിനെതിരെ 69.62 രൂപയാണ്​ ഇന്നത്തെ മൂല്യം. തുര്‍ക്കിയിലെ പ്രതിസന്ധി വികസ്വര രാഷ്ട്രങ്ങളിലെ കറന്‍സികളെയെല്ലാം ബാധിച്ചുവെന്നാണ് ആർ.ബി.​െഎയുടെ വിലയിരുത്തല്‍.വെള്ളിയാഴ്​ച 68.84 രൂപയിലായിരുന്നു വിനിമയം നടന്നത്​.പത്തുവര്‍ഷത്തെ കടപ്പത്ര ആദായത്തില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 7.75 ശതമാനത്തില്‍നിന്ന് 7.81 ശതമാനമായാണ് ആദായം ഉയര്‍ന്നത്.  ഗൾഫ്​ ഉൾപ്പെ​െടയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന്​ ഇന്ത്യയിലേക്ക്​ പണമയക്കുന്ന പ്രവാസികൾക്ക്​ വൻ നേട്ടമാണ്​ വിനിമയ നിരക്കിലുള്ള ഇടിവ്​ സമ്മാനിക്കുന്നത്​.

(Visited 97 times, 1 visits today)