ബിജു മോനോന്‍ നായകനാകുന്ന പടയോട്ടത്തിന്റെ ടീസര്‍ പുറത്തിറങ്ങി

0

ബിജു മോനോനെ നായകനാക്കി റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന പടയോട്ടത്തിന്റെ ടീസര്‍ പുറത്തിറങ്ങി.സോഫിയ പോളാണ് ചിത്രം നിര്‍മിക്കുന്നത്.

അനു സിത്താരയാണ് ചിത്രത്തിലെ നായിക. ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി, സൈജു കുറുപ്പ്, ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

അനു സിത്താരയാണ് ചിത്രത്തിലെ നായിക. ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി, സൈജു കുറുപ്പ്, ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

(Visited 58 times, 1 visits today)