വീട്ടമ്മയെ പീഡിപ്പിച്ച കേസ്​: നാലാം പ്രതിയായ ​ൈവദികൻ കീഴടങ്ങി

0

വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരു വൈദികൻ കീഴടങ്ങി. കേസിലെ നാലാം പ്രതിയായ ജെയ്സ്.കെ.ജോർജാണ് കീഴടങ്ങിയത്. കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്. വൈദികന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. കേരള പൊലീസ് നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി വൈദികർക്ക് മുൻകൂർ ജാമ്യം നിഷേധിച്ചത്.

(Visited 65 times, 1 visits today)