ഇന്ധന വിലയിൽ മാറ്റമില്ലാതെ തുടരുന്നു

0

പെ​ട്രോ​ൾ ഡീ​സ​ൽ വി​ല​യി​ൽ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. ഇ​ത് 13-ാം ദി​വ​സ​മാ​ണ് ഇ​ന്ധ​ന വി​ല​യി​ൽ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​ത്. ഏ​പ്രി​ൽ 24നാ​ണ് അ​വ​സാ​ന​മാ​യി ഇ​ന്ധ​ന വി​ല​യി​ൽ മാ​റ്റം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഡീ​സ​ലി​ന് 19 പൈ​സ വ​രെ​യും പെ​ട്രോ​ളി​നു 14 പൈ​സ വ​രെ​യും അ​ന്ന് കൂ​ട്ടി​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്ത് 78.61 രൂ​പ, കൊ​ച്ചി​യി​ൽ 77.45 രൂ​പ, കോ​ഴി​ക്കോ​ട്ട് 77.74 രൂ​പ, പ​ത്ത​നം​തി​ട്ട​യി​ൽ 78.03 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്‍റെ വി​ല. ഡീ​സ​ൽ കൊ​ച്ചി​യി​ൽ 70.43 രൂ​പ, കൊ​ല്ല​ത്ത് 71.14 രൂ​പ, തി​രു​വ​ന​ന്ത​പു​ര​ത്ത് 71.52 രൂ​പ, കോ​ഴി​ക്കോ​ട്ട് 70.53 രൂ​പ, പാ​ല​ക്കാ​ട്ട് 70.79 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണു വി​ല.

(Visited 27 times, 1 visits today)