നെടുമ്പാശേരിയില്‍ സ്വര്‍ണം പിടികൂടി

0

നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. 294 ഗ്രാം സ്വര്‍ണമാണ് അധികൃതര്‍ പിടികൂടിയത്. സോക്‌സിനുളളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടിച്ചെടുത്തത്.

(Visited 19 times, 1 visits today)