കനത്ത മഴ; മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 128 അടിയായി ഉയര്‍ന്നു

0

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 128 അടിയായി ഉയര്‍ന്നു. അണകെട്ടിലേക്കുളള നീരൊഴുക്കിന്റെ തോത് മാറ്റമില്ലാതെ തുടരുകയാണ്. ടൈഗര്‍ റിസര്‍വിനുളളിലെ അരുവികളും തോടുകളും കര കവിഞ്ഞൊഴുകുകയാണ്.

മുല്ലപ്പെരിയാര്‍ ഉപസമിതി യോഗം ഇന്ന് കുമളിയില്‍ ചേരുന്നുണ്ട്. അണക്കെട്ടിന്റെ മേല്‍നോട്ട ചുമതലയുളള സമിതികളുടെ നിര്‍ദേശങ്ങള്‍ നടപ്പാകാത്ത സാഹചര്യത്തിലാണ് വീണ്ടും സന്ദര്‍ശനം.

(Visited 69 times, 1 visits today)