കെ.എസ്.ആര്‍.ടി.സി വര്‍ക് ഷോപ്പിലെ തീപിടിത്തത്തില്‍ രണ്ട് ബസുകള്‍ കത്തിനശിച്ചു

0

നടക്കാവിലെ സോണല്‍ വര്‍ക് ഷോപ്പില്‍ തീപിടിത്തം. പൊളിച്ചുമാറ്റാനിരുന്ന രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ തീപിടിത്തത്തില്‍ കത്തിനശിച്ചു.

ഇന്ന് രാവിലെ 11.30ന് ഉണ്ടായ അപകടത്തില്‍ ആളപായമുണ്ടായിട്ടില്ല. സംഭവത്തെക്കുറിച്ച്‌ വിജിലന്‍സ് അന്വേഷണത്തിന് കെ.എസ്.ആര്‍.ടി.സി സോണല്‍ മാനേജര്‍ ഉത്തരവിട്ടിട്ടുണ്ട്.

(Visited 326 times, 1 visits today)