കൊച്ചിയില്‍ ഇന്ത്യന്‍ ചരക്ക് കപ്പലിന് തീ പിടിച്ചു

0

കൊ​ച്ചി തീ​ര​ത്ത് ഇ​ന്ത്യ​ന്‍ ച​ര​ക്കു ക​പ്പ​ലി​നു തീ​പി​ടി​ച്ചു. ഒ​രാ​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. നാ​വി​ക​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ഇ​ന്ത്യ​ന്‍ ക​പ്പ​ലാ​യ എം​വി ന​ളി​നി​ക്കാ​ണ് തീ​പി​ടി​ച്ച​ത്.

കൊ​ച്ചി തീ​ര​ത്ത് നി​ന്ന് 14.5 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ ദൂ​ര​ത്ത് ന​ങ്കൂ​ര​മി​ട്ടു കി​ട​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. എ​ന്നാ​ല്‍ തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഒ​രാ​ള്‍​ക്ക് 80 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ​താ​യാ​ണ് വി​വ​രം. ക​പ്പ​ലി​ലെ വൈ​ദ്യു​തി സം​വി​ധാ​ന​ങ്ങ​ളും പൂ​ര്‍​ണ​മാ​യും ത​ക​രാ​റി​ലാ​യി. സ​തേ​ണ്‍ നേ​വ​ല്‍ ക​മാ​ന്‍​ഡി​ന്‍റെ ‘സീ ​കിം​ഗ്’ ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​സ്ഥ​ല​ത്തേ​ക്കു തി​രി​ച്ചു.

(Visited 51 times, 1 visits today)