ഇന്ധനവിലയിൽ നേരിയ കുറവ്

0

സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോളിന് ഏഴ് പൈസയും ഡീസലിന് ആറ് പൈസയുമാണ് കുറഞ്ഞത്. 16 ദിവസത്തെ വിലവര്‍ധനവിന് ശേഷം രാജ്യത്ത് ഇന്നലെ ഇന്ധനവിലയില്‍ കുറവുണ്ടായിരുന്നു. ഒരു പൈസയാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 82.54 രൂപയും ഡീസലിന് 75.13 രൂപയുമാണ്.

(Visited 90 times, 1 visits today)