Saturday, January 19, 2019

Top stories

ശബരിമല അക്രമം ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ശബരിമല സന്നിധാനത്ത് ചിത്തിര ആട്ട തിരുനാൾ പൂജകൾക്കായി നട തുറന്നപ്പോഴുണ്ടായ അക്രമ സംഭവങ്ങളുടെ സാഹചര്യത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.ദേവസ്വം കേസ് പരിഗണിക്കുന്ന പ്രത്യേക ഡിവിഷൻ ബെഞ്ചിന്റേതാണ് തീരുമാനം. ശബരിമല സ്‌പെഷ്യൽ കമ്മീഷണറായ ജില്ലാ ജഡ്ജി...

ഇന്ധനവില വർധന: നവംബർ 15ന് സ്വകാര്യ ബസ് സമരം

നവംബര്‍ 15 ന് പണിമുടക്ക് നടത്താന്‍ ബസ് ഉടമകളുടെ തീരുമാനം. ടിക്കറ്റ് നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ടാണ് അടുത്തമാസം 15 ന് സൂചനാ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചതെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംഘടന അറിയിച്ചു....

തീപിടിത്തത്തിനു കാരണം ഫാക്ടറി അധികൃതരുടെ ഗുരുതര സുരക്ഷാ വീഴ്ച

മൺവിളയിലെ തീപിടുത്തത്തിനു കാരണം ഫാക്ടറി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. തീപിടിത്തമുണ്ടായത് ഫയർഫോഴ്‌സിനെ അറിയിച്ചത് ഒരു മണിക്കൂറോളം വൈകിയാണ്. മുന്നറിയിപ്പ് ലംഘിച്ച് ഫാക്ടറിക്കുള്ളിൽ ഡീസലും പ്ലാസ്റ്റിക് ഉൽപന്നങ്ങളും സൂക്ഷിച്ചു. രണ്ടുദിവസം...

മദ്യ രാജാവ് വിജയ് മല്ല്യയ്ക്ക് ‘പണി’ ബ്രിട്ടനിൽ നിന്നും!!

വിവാദ മദ്യവ്യവസായി വിജയ് മല്യയ്ക്ക് ബ്രിട്ടനിൽ തിരിച്ചടി. ലണ്ടനിലെ ആഡംബര വസതി സ്വിസ് ബാങ്കായ യുബിഎസ് ഏറ്റെടുക്കുന്നത് ഒഴിവാക്കാനായി നടത്തിയ നിയമയുദ്ധത്തിലാണ് മദ്യ രാജാവിന് അടിതെറ്റിയത്.. യുകെ ഹൈക്കോടതി മല്യയുടെ വാദങ്ങൾ തള്ളി....

മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റ്; സുപ്രീംകോടതി വിധി പുനഃപരിശോധിക്കില്ല

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിന് എതിരെ നൽകിയ ഹർജികൾ തള്ളിയ നടപടി സുപ്രീം കോടതി പുഃനപരിശോധിക്കില്ല. അറസ്റ്റിനെതിരായ ഹർജികൾ തള്ളിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി...

ഇനി അരവണ പായസം സിങ്കപ്പൂർ വക….

ശബരിമലയിലെ അരവണയുടെ അവകാശം സിംങ്കപ്പൂർ കമ്പിനി കൊണ്ടുപോകാൻ നീക്കം തുടങ്ങി. സിങ്കപ്പൂർ കമ്പനി പേറ്റന്റ് അപേക്ഷ നല്കിയിട്ട് ദേവസ്വത്തിനു കത്ത് നല്കിയിരുന്നു. എന്നാൽ അതിനു ദേവസ്വം മറുപടി പൊലും നല്കിയില്ല. ആഭ്യന്തിര വിഷയങ്ങളിൽ അരവണയേ...

രൂചികൂട്ടുകൾ ബാക്കിയാക്കി മുത്തശ്ശി യാത്രയാകുമ്പോൾ…

യൂ ട്യൂബ് പാചക വിഡിയോയിലൂടെ ശ്രദ്ധേയയായ മസ്താനമ്മ ഇനി ഓർമ്മ.107 വയസുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ആളുകൾ യൂട്യൂബിലൂടെ കണ്ട വിഡിയോ ചാനൽ കണ്ട്രി ഫുഡ്‌സിൽ മസ്താനമ്മയുടെ പാചകമായിരുന്നു ഫീച്ചർ ചെയ്തിരുന്നത്.നാട്ടു...

അസ്താനയ്ക്കെതിരെ നിർണായക തെളിവുകൾ ലഭിച്ചതായി മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എ കെ ബസ്സി

അഴിമതി ആരോപണം നേരിടുന്ന സി ബി ഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്ഥാനക്കെതിരെ നിർണായക തെളിവുകൾ ലഭിച്ചതായി മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എ കെ ബസ്സി സുപ്രീംകോടതിയിൽ.അസ്ഥാനയ്ക്കെതിരായ കേസ്സുകൾ പ്രത്യേക സംഘം അന്വേഷിക്കണം...

ശബരിമല ; റിട്ട് ഹർജികൾ പരിഗണിക്കുന്നത് മാറ്റി

ശബരിമല വിഷയം പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട നാലു റിട്ട് ഹർജികൾ പരിഗണിക്കുന്നത് മാറ്റി.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗാഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ വിധിക്കെതീരെ നാല്പത്തിയൊൻപത് ഹർജികളാണ്...

ദിലീപിനെ പുറത്താക്കിയത് സ്വാഗതാർഹം; ഡബ്ല്യുസിസി

രാജ്യം മി ടൂവിനെ ശക്തമായി പിന്തുണക്കുമ്പോള്‍ പരസ്പരവിരുദ്ധമായ പ്രസ്താവനകളും സ്ത്രീകളെ വെറും അലങ്കാരവസ്തുവായി കാണുന്ന മനോഭാവവും അമ്മയില്‍ നിന്നും ഉണ്ടാകുന്നത് ദൗർഭാഗ്യകരമെന്ന് ഡബ്ല്യു.സി.സി. കുറ്റാരോപിതനായ ദിലീപ് ഇപ്പോൾ അമ്മയുടെ അംഗം അല്ല എന്ന വാർത്ത...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!