Monday, May 28, 2018

Featured Headlines

പി. ജയരാജനില്‍നിന്നു പിണറായിയിലേക്ക്…

ടി.പി. ചന്ദ്രശേഖരന്‍ വധത്തിനുപിന്നിലെ ഉന്നതതലഗൂഢാലോചന കണ്ടെത്താന്‍ സി.ബി.ഐ. തയാറെടുക്കുന്നു. കതിരൂര്‍ മനോജ്‌ വധക്കേസില്‍ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ജയില്‍വാസത്തിലേക്ക്‌ എത്തിച്ചതു സി.ബി.ഐയാണ്‌. അതേ മാതൃകയില്‍...

വാട്‌സ്ആപ്പ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് എഡിജിപി പത്മകുമാറെന്ന് സരിത ; ശാലുമേനോന് ബിജു രണ്ടുകോടി കൊടുത്തതായി...

സോളാര്‍ കമ്മീഷന് മുന്നില്‍ സരിത എസ് നായര്‍ മുദ്രവച്ച കവറില്‍ തെളിവുകള്‍ കൈമാറി.കവറില്‍ പെന്‍ഡ്രൈവാണെന്നും കൂടുതല്‍ തെളിവുകള്‍ നല്‍കുമെന്നും സരിത പറഞ്ഞു.മൂന്നു ദിവസത്തിനകം തെളിവുകള്‍ ഹാജരാക്കാമെന്ന് സരിത അറിയിച്ചു.എഡിജിപി പത്മകുമാറിനെതിരെ ഡിജിപിയ്ക്ക് നല്‍കിയ...

ആദിവാസികള്‍ക്ക് ഭൂമിയില്ല ; അഞ്ചുവര്‍ഷത്തിനിടെ സമുദായ സംഘടനകള്‍ക്കും പാര്‍ട്ടിക്കും സര്‍ക്കാര്‍ പതിച്ചു നല്‍കിയത് 389...

ആദിവാസി സമരക്കാര്‍ കുറച്ചു മണ്ണിനു വേണ്ടി നാളുകള്‍ നീളുന്ന സമരം നടത്തുമ്പോള്‍ സര്‍ക്കാരിന്റെ കണ്ണു തുറക്കുന്നില്ല.കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സമുദായ സംഘടനകള്‍ക്കും ഉള്‍പ്പെടെ പതിച്ചു നല്‍കിയത് 389 ഏക്കര്‍ ഭൂമി.നിയമസഭയില്‍...

രോഹിത്… ജാതി വിവേചനത്തിന്റെ ഇര….

ആത്മഹത്യ ചെയ്ത ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമൂല ഇത്തരത്തില്‍ ജീവിതമവസാനിപ്പിക്കുന്ന ആദ്യ വിദ്യാര്‍ഥിയല്ലെന്ന് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ പത്ത് വര്‍ഷത്തിനിടെ ജാതി വിവേചനത്തിന്റെ ഇരകളായത് ഒന്‍പത്...

പാലം വലിക്കുന്നവര്‍ പെരുവഴിയിലാകും….ഔദ്യോഗിക സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്‌

കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥികളെ ഇത്തവണ പാലം വലിക്കുന്ന നേതാക്കള്‍ പെരുവഴിയിലാകും. ഔദ്യോഗിക സ്‌ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുമായി പാര്‍ട്ടി ഹൈക്കമാന്‍ഡ്‌ രംഗത്ത്‌. ഓരോ മണ്ഡലത്തിലെയും നേതാക്കളുടെയും പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാനാണ്‌...

സോളാര്‍ കമ്മിഷനില്‍ സരിത നല്‍കിയ മൊഴിയുടെ പൂര്‍ണരൂപം പുറത്ത്‌

ടീം സോളാര്‍ കമ്പനി രണ്ടായിരത്തി പതിനൊന്ന് ജനുവരിയിലാണു രജിസ്‌റ്റര്‍ ചെയ്‌തത്‌. സോളാര്‍ മെഗാ പവര്‍ പ്രോജക്‌ടിന്റെ പ്രോജക്‌ട്‌ ഡെവലപ്‌മെന്റ്‌ എന്റെ ചുമതലയായിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ അംഗീകാരങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ എന്നെയാണ്‌ ചുമതലപ്പെടുത്തിയത്‌. അതിന്റെ...

ഉമ്മന്‍ചാണ്ടിയ്ക്കിത് അഞ്ചാമൂഴം….

മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത് നിയമസഭയുടെ ചരിത്രത്തില്‍ ഇത് നാലാം തവണ. ആര്‍. ശങ്കര്‍, സി. അച്യുതമേനോന്‍, ഇ.കെ. നായനാര്‍ എന്നിവരാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ഗാമികള്‍. 196465 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റാണ്...

ആ ശബ്ദം ഭാഗ്യലക്ഷ്മിയുടേതല്ല….

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ്‌ മണിച്ചിത്രത്താഴ്‌. നായിക കഥാപാത്രത്തിന്‌ പ്രാധാന്യമുള്ള ചിത്രത്തില്‍ നാഗവല്ലിയായി ശോഭന തിളങ്ങിയത്‌ ചിത്രം കണ്ട ആരും മറക്കില്ല. സിനിമയില്‍ ശോഭനയുടെ അഭിനയത്തിനൊപ്പം നടി അവതരിപ്പിച്ച നാഗവല്ലിക്ക്‌ നല്‍കിയിരുന്ന...

ദേശീയ അപ്പീല്‍ കോടതികള്‍ ഇനി കൈ അകലത്തില്‍…

ദേശീയ അപ്പീല്‍ കോടതികള്‍ (നാഷണല്‍ കോര്‍ട്ട്‌ ഓഫ്‌ അപ്പീല്‍) രൂപവത്‌കരിക്കാനുള്ള നീക്കം സുപ്രീംകോടതി സജീവമാക്കി. ഹൈക്കോടതികളില്‍ നിന്നുള്ള അപ്പീലുകള്‍ പരിഗണിക്കുകയെന്നതാകും അപ്പീല്‍ കോടതികളുടെ ദൗത്യം. ഇതുസംബന്ധിച്ച്‌ അഞ്ചംഗഭരണഘടനാ ബെഞ്ച്‌ വാദംകേള്‍ക്കുമെന്ന്‌ സുപ്രീംകോടതി വ്യക്‌തമാക്കി. പുതുച്ചേരി...

നഴ്‌സ് റിക്രൂട്ട്‌മെന്റ്‌ നിരോധനം….പിടിക്കപ്പെട്ടത്‌ പരല്‍മീനുകള്‍ മാത്രം….

നഴ്‌സ്‌ റിക്രൂട്ട്‌മെന്റ്‌ നിരോധനം പത്തുമാസം പിന്നിട്ടിട്ടും പ്രശ്‌നങ്ങള്‍ക്കു പരിഹാരമില്ല. പ്രതിവര്‍ഷം 25,000 മലയാളി നഴ്‌സുമാര്‍ വിദേശത്തേക്കു പോയിരുന്ന സ്‌ഥാനത്ത്‌ കഴിഞ്ഞ പത്തുമാസത്തിനിടെ ജോലി ലഭിച്ചത്‌ വിരലില്‍ എണ്ണാവുന്നവര്‍ക്കു മാത്രം. അധിക ഫീസ്‌ ഏര്‍പ്പെടുത്തിയതിന്റെ...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!