ബോഫോഴ്സ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ഖാന്‍വില്‍കര്‍ പിന്‍മാറി

0

ബോഫോഴ്സ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ഖാന്‍വില്‍കര്‍ പിന്‍മാറി. കാരണം വ്യക്തമാക്കാതെയാണ് പിന്‍മാറ്റം. മാര്‍ച്ച്28 ന് കേസ് വീണ്ടും പരിഗണിക്കും. പുതിയ ബെഞ്ചാണ് പരിഗണിക്കുക. ബോഫോഴ്സ് കേസിലെ പ്രതികളായ ഹിന്ദുജ സഹോദരന്‍മാരെ കുറ്റവിമുക്തരാക്കിയയ ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹരജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ബി.ജെ.പി നേതാവ് അജയ് അഗര്‍വാളാണ് ഹരജി നല്‍കിയിരിക്കുന്നത്.

(Visited 12 times, 1 visits today)