നേഗി തിരിച്ചെത്തുന്നു; പ്രതീക്ഷയോടെ ബ്ലാസ്​റ്റേഴ്​സ്​

0

​െഎ.എസ്​.എല്ലില്‍ സെമി പിടിക്കാന്‍ പൊരുതുന്ന ബ്ലാസ്​റ്റേഴ്​സിലേക്ക്​ ദീപേന്ദ്ര നേഗി മടങ്ങിയെത്തുന്നു. പുനെ സിറ്റിക്കെതിരായ മത്സരത്തിന്​ ​മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ്​ താരത്തിന്​ പരി​േക്കറ്റത്​. ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെ നേഗി തന്നെയാണ് തിരിച്ച്‌​ വരുന്ന​ വിവരം പുറത്ത്​ വിട്ടത്​.

(Visited 129 times, 1 visits today)