സോളാറില്‍ ഗണേഷിനെയും കുരുക്കാന്‍ ബിജു രാധാകൃഷ്ണന്‍

0

സോളാര്‍ കേസില്‍ ഗണേഷ്‌കുമാറിനെ പ്രതിയാക്കണമെന്ന് ബിജു രാധാകൃഷ്ണന്‍.

ഗണേഷ്‌ കുമാറിനെതിരായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും, സിഡി അടക്കമുള്ള തെളിവുകള്‍ അന്വേഷണസംഘത്തിന് കൈമാറാന്‍ തയ്യാറാണെന്നും ബിജു രാധാകൃഷ്ണന്‍ വ്യക്തമാക്കി.

മാത്രമല്ല, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്നെ ബലിയാടാക്കിയെന്നും, രശ്മികൊലക്കേസില്‍ പ്രതിയാക്കിയത് ഇതിനാലാണെന്നും ബിജു ആരോപിച്ചു