ഇനി മലയാളത്തിലേയ്ക്കില്ല; ഭാവന

0

മലയാളത്തില്‍ പുതിയ പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നില്ലെന്ന് ഭാവന. അതിനുള്ള മാനസികാവസ്ഥയിലല്ലെന്നും എന്നാൽ താനിപ്പോള്‍ സന്തോഷവതിയാണെന്നും ഭാവന.ദുബായില്‍ വച്ചയിരുന്നു താരത്തിന്റെ പ്രതികരണം.കഴിഞ്ഞമാസം പുറത്തിറങ്ങിയ ആദം ജോണ്‍ ആണ് ഭാവനയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.