ആന്ധ്രാപ്രദേശിന് പ്രത്യക പദവി ; സംസ്ഥാനത്ത് ഇന്ന് ബന്ദ്

0

ആന്ധ്രാപ്രദേശിന് പ്രത്യക പദവി വേണമെന്നാവശ്യപ്പെട്ട് ഹോദ സാദന സമിതി ഇന്ന് സംസ്ഥാന ബന്ദിന് ആഹ്വാനം ചെയ്തു. യുവജന ശ്രമിക റിതു കോണ്‍ഗ്രസ് പാര്‍ട്ടി(വൈഎസ്ആര്‍സിപി), ജനസേന, കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികളും ബന്ദിന് പിന്തുണ നല്‍കിയിട്ടുണ്ട്.

അതേസമയം പ്രത്യേക പദവിക്കായി വാദിച്ച തെലുങ്കു ദേശം പാര്‍ട്ടി (ടിഡിപി) ബന്ദുമായി സഹകരിക്കില്ല.