ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടണമെന്ന് ഡബ്ല്യുസിസി

0

നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ തുടങ്ങിയ സാഹചര്യത്തിൽ നടിക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ വനിതാ കൂട്ടായ് വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) രംഗത്ത്. കോടതിയിൽനിന്നുള്ള എന്തു തീരുമാനവും നീതി പൂർവകമായിരിക്കുമെന്നും ഞങ്ങളുടെ സഹപ്രവർത്തകക്ക് നീതി കിട്ടുമെന്നും പ്രത്യാശിക്കുന്നതായും ഡബ്ല്യുസിസി ഫേസ്ബുക്കിൽ കുറിച്ചു.