2700 രൂപയുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുമായി ഗൂഗിള്‍

1

2700 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാന്‍ ആലോചിക്കുന്നതായി ഗൂഗിള്‍ ചെയര്‍മാന്‍ എറിക് ഷിമിഡ്ത്. വെബ് ബ്രൌസറും വെബ് അധിഷ്ഠിത ആപ്ലിക്കേഷനുകളും ഉല്‍പ്പെടെയുള്ളതാകും ഫോണ്‍ .സാധാരണക്കാരനു താങ്ങാനാകുന്ന വിധമുള്ള വെബ് ബ്രൌസറോടു കൂടിയ ഹാന്‍ഡ്‌സെറ്റുകള്‍ ഇന്റെര്‍നെറ്റ് ഉപയോഗം വന്‍ തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് ഷിമിഡ്ത് പറഞ്ഞു

google

(Visited 3 times, 1 visits today)

1 COMMENT