ഹമാസ് നേതാവായി ഖാലീദ് മിശേല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

0

kh
പലസ്തീനിലെ ഹമാസ് നേതാവായി ഖാലിദ് മിശേല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കെയ്‌റോയില്‍ ചേര്‍ന്ന ഹമാസ് ഷൂറാ കൗണ്‍സിലാണ് മിശേലിനെ വീണ്ടും തെരഞ്ഞെടുത്തത്. 2004ല്‍ ഹമാസ് തലവന്‍ ശൈഖ് യാസീന്‍ അഹമ്മദ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് മിശേല്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നത്.
അറബ് രാഷ്ട്രങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുന്ന മിശേല്‍ വര്‍ഷങ്ങളായി പ്രവാസ ജീവിതം തുടരുകയാണ്.

(Visited 2 times, 1 visits today)