സ്വര്‍ണവില കുറഞ്ഞു; പവന് 20,640 രൂപ

0

gold
സ്വര്‍ണവിലയില്‍ കുറവ്. പവന് 160 രൂപ കുറഞ്ഞ് 20,640 രൂപയായി. ഗ്രാമിന് 2580 രൂപയാണ് ഇന്നത്തെ വില. 20 രൂപയാണ് ഒരു ഗ്രാമിന് ഇന്നു കുറഞ്ഞത്. കഴിഞ്ഞ മൂന്നു ദിവസമായി 20,800 രൂപ നിരക്കില്‍ തുടര്‍ന്ന ശേഷമാണ് വില ഇന്നു കുറഞ്ഞത്.

24,240 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. കഴിഞ്ഞ നവംബറില്‍ ആണ് ഈ നിരക്കിലെത്തി റെക്കോര്‍ഡിട്ടത്.

 

(Visited 1 times, 1 visits today)