സാംസങ് ഗ്യാലക്‌സി എസ്4 ഇന്ത്യയിലുമെത്തി

0

samsung-release

ഗുഡ്ഗാവ് : കൊറിയന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ സാംസങ് ഗ്യാലക്‌സി നിരയിലെ നാലാം തലമുറയില്‍പ്പെട്ട ഫോണ്‍ എസ്4 ഇന്നലെ പുറത്തിറക്കി. 41,500 രൂപയാണ് ഇന്ത്യയിലെ വില. ആംഗ്യവിക്ഷേപങ്ങളിലൂടെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന പ്രത്യേകതയുണ്ട് എസ്4ന്. കമ്പനിയുടെ ഡല്‍ഹി, ബംഗ്‌ളുരു, ഹൈദരാബാദ്, മുംബൈ മേഖലയിലെ സ്‌റ്റോറുകളില്‍ ഫോണ്‍ ലഭ്യമാണ്. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യമൊട്ടാകെ ഫോണ്‍ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. എസ്4 അമെരിക്കയില്‍ കഴിഞ്ഞ മാസം പുറത്തിറക്കിയിരുന്നു.

(Visited 1 times, 1 visits today)