സരബ് ധീരപുത്രനെന്ന് പ്രധാനമന്ത്രി; കേന്ദ്രത്തിന്റെ വീഴ്ചയെന്ന് മോദി

0

man
സരബ്ജിത് സിംഗ് ഇന്ത്യയുടെ ധീരപുത്രനാണെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്. മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ വേണ്ട ശ്രമാങ്ങള്‍ നടത്തുമെന്നും മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി.
അതേ സമയം സരബിന്റെ മരണം കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി മോദി വ്യക്തമാക്കി. പാക് വിഷയം കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരാജയമാണെന്നും വിഷയത്തില്‍ ഇന്ത്യപാക് സര്‍ക്കാരുകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മോദി

(Visited 8 times, 1 visits today)