ലഡാക്ക് കടന്നുകയറ്റം: സമാധാനത്തെ ബാധിക്കില്ലെന്ന് ചൈന

0

indo-china-border-reuters-6701
ലഡാക്ക് കടന്നുകയറ്റം ഉചിതമായി കൈകാര്യം ചെയ്യുമെന്ന് ചൈന. അതിര്‍ത്തിയിലെ സമാധാനത്തേയും സ്ഥിരതയേയും പ്രശ്‌നം ബാധിക്കില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചു. ഇരുരാജ്യങ്ങളും സമാധാനപരമായ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കും.

അതിര്‍ത്തി കൃത്യമായി രേഖപ്പെടുത്താത്തതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. ചൈനീസ് സൈന്യം ഇന്ത്യന്‍ ഭൂപരിധി ലംഘിച്ചിട്ടില്ലെന്നാണ് കരുതുന്നതെന്നും ബീജിങ്.

 

(Visited 1 times, 1 visits today)