യൂഡിഎഫ് വിടാന്‍ ജെഎസ്എസ് യോഗത്തില്‍ പ്രമേയം

0

K.R._Gouri_Amma_in_2013
യുഡിഎഫ് വിടാന്‍ ജെ.എസ്.എസ് നീക്കം. ജെഎസ്എസ് നേതൃയോഗത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്. ഇക്കാര്യം ഉന്നയിച്ച് യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചേക്കും. അതെസമയം യുഡിഎഫ് വിടുന്ന കാര്യത്തില്‍ നേതാക്കള്‍ രണ്ടുതട്ടിലാണെന്നാണ് സൂചന.

(Visited 2 times, 1 visits today)