മുംബൈയില്‍ ഫാക്ടറി മതില്‍ തകര്‍ന്ന് 5 മരണം

0

03096_481147
മുംബൈ സാക്കിനക്കയില്‍ ആലുമിനീയം ഫാക്ടറിയുടെ മതില്‍ തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരുക്കേറ്റു. ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്നാണ് മതില്‍ തകര്‍ന്നത്. കാരണം വ്യക്തമല്ല. പൊലീസും, ബോംബ് സ്‌ക്വാഡും, ഭീകരവിരുദ്ധസേനയും സംഭവസ്ഥലത്തെത്തി പരിശോധന നടത്തുന്നു

 

(Visited 6 times, 1 visits today)