മന്ത്രിമാര്‍ രാജിവയ്ക്കില്ലെന്ന് കോണ്‍ഗ്രസ്

0

co നിയമ, റയില്‍വേ മന്ത്രിമാര്‍ രാജിവയ്ക്കില്ലെന്ന് കോണ്‍ഗ്രസ്. അന്വേഷണം നേരിടാന്‍ തയാറാണെന്ന് റയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ പറഞ്ഞിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയായ ശേഷം ബന്‍സലിന്റെ രാജിയെക്കുറിച്ച് തീരുമാനമെടുക്കും. കല്‍ക്കരി അഴിമതിപ്രശ്‌നം കോടതിയുടെ പരിഗണനയിലാണെന്നും കേന്ദ്രമന്ത്രി മനീഷ് തിവാരി.

(Visited 7 times, 1 visits today)