ബേബി നോബല്‍ പ്രൈസ്സ് അമേരിക്കയില്‍ താമസ്സമാക്കിയ ഇന്ത്യന്‍ വംശജന്

0

baby nobal
ബേബി നോബല്‍ പ്രൈസ് എന്നു വിശേഷിപ്പിക്കുന്ന ജോണ്‍ ബേറ്റ്‌സ് ക്ലാര്‍ക്ക് മെഡലിന് ന്യൂഡല്‍ഹിക്കാരനായ ഇന്ത്യന്‍ പ്രഫസര്‍ അര്‍ഹനായി. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഇക്കോണമി ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രൊഫസറായ ഇന്ത്യന്‍ അമേരിക്കന്‍ രാജ് ചെട്ടി (33)ക്കാണു പുരസ്‌കാരം. രാജ് ചെട്ടി 2009 മുതല്‍ ഹാവാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറാണ്. സാമ്പത്തിക വിജ്ഞാന ചിന്താധാരകള്‍ക്ക് ശ്രദ്ധേയ സംഭാവന നല്‍കുന്ന ധനതത്വ ശാസത്രജ്ഞര്‍ക്കാണ് ജോണ്‍ ബേറ്റ്‌സ് ക്‌ളാര്‍ക്ക് മെഡല്‍ നല്‍കുന്നത്.

 

(Visited 4 times, 1 visits today)