ബിഎസ്‌പി നേതാവിന്റെ കൊലപാതകം: മകന്‍ അറസ്റ്റില്‍

0

dee
ബിഎസ്‌പി നേതാവ്‌ ദീപക്‌ ഭരദ്വാജിന്റെ കൊലപാതകക്കേസില്‍ മകന്‍ നിതേഷ്‌ അറസ്‌റ്റില്‍. നിതേഷാണ്‌ കൊലപാതകം ആസുത്രണം ചെയ്‌തതെന്ന്‌ പൊലീസ്‌ അറിയിച്ചു. കൊലയ്‌ക്ക്‌ ഉപയോഗിച്ച തോക്ക്‌ കണ്ടെടുത്തു. നിതേഷിന്റെ സഹായി ബല്‍ജിത്തും അറസ്‌റ്റില്‍

(Visited 1 times, 1 visits today)