നാവിക ആസ്‌ഥാനത്ത്‌ ലൈംഗികപീഡന പരാതി

0

delhi_rape_1355724187_540x540കൊച്ചിയില്‍ ദക്ഷിണമേഖല നാവിക ആസ്‌ഥാനത്ത്‌ ലൈംഗികപീഡന പരാതി. ഉന്നത ഉദ്യോഗസ്‌ഥന്റെ ഭാര്യയാണ്‌ ഹാര്‍ബര്‍ പൊലീസില്‍ പരാതി നല്‍കിയത്‌. കമ്മഡോര്‍ ഉള്‍പ്പെടെ 10 നാവിക ഉദ്യോഗസ്‌ഥര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു. പല ചടങ്ങുകളിലും തന്റെ ഭര്‍ത്താവ്‌ പല ഉന്നത ഉദ്യോഗസ്‌ഥര്‍ക്കും കാഴ്‌ച വച്ചു എന്നാണ്‌ പരാതി.

(Visited 2 times, 1 visits today)