ദിലീപിന്റെ മുറിചുണ്ട് ഗാനം ഹിറ്റിലേയ്ക്ക്

0

e
ജയരാജ് സംവിധാനം ചെയ്ത തിളക്കത്തിലെ സാറെ സാറെ സാമ്പാറെ എന്ന് ഗാനത്തിനുശേഷം ദിലീപ് വീണ്ടുമൊരു ഗാനം ആലപിച്ചു അഭിനയിച്ചിരിക്കുകയാണ്. സൌണ്ട തോമക്ക് വേണ്ടിയാണ് ഇതിനകം തന്നെ ഹിറ്റായി മാറിയ ഗാനം ദിലീപ് ആലപിച്ചിരിക്കുന്നത്.

ഗോപി സുന്ദറിന്റെ ഈണങ്ങള്‍ക്ക് വരികള്‍ എഴുതുന്നത് നാദിര്‍ഷായാണ്. ‘സാറേ സാറേ സാമ്പാറേ’ എന്ന ഗാനത്തെപ്പോലെ ഈ ഗാനവും ജനകോടികള്‍ ഇഷ്ടപ്പെടുമെന്ന് ദിലീപ് പറഞ്ഞു. നമിത പ്രമോദാണ് സൌണ്ട് തോമയില്‍ ദിലീപിന്റെ ജോഡി.

 

 

(Visited 35 times, 1 visits today)