ജെഎസ്എസ് യുഡിഎഫ് വിട്ടാല്‍ അത് ദൗര്‍ഭാഗ്യകരമെന്ന് ആര്യാടന്‍

0

aryadan2
ജെ.എസ്.എസ് യുഡിഫ് വിടുമെന്നു കരുതുന്നില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഗൗരിയമ്മയെപ്പോലെ അനുഭവസമ്പന്നയായ ഒരു നേതാവിന്റെ പാര്‍ട്ടി യുഡിഎഫ് വിട്ടുപോകുമെന്ന് കരുതാനാവില്ല. അങ്ങനെ സംഭവിച്ചാല്‍ അത് ദൗര്‍ഭാഗ്യകരമാണെന്നും ആര്യാടന്‍ മുഹമ്മദ് കൊച്ചിയില്‍ പറഞ്ഞു.

(Visited 2 times, 1 visits today)