ചൈനീസ് സൈന്യം പിന്‍മാറി

0

indo-china-border-reuters-6701
ഇന്ത്യാ ചൈനാ അതിര്‍ത്തി പ്രശനത്തിന് പരിഹാരമായി. ചൈനീസ് സൈന്യം ലഡാക്കില്‍നിന്ന് പിന്‍മാറി. രാത്രി 7.30ന് ആണ് പിന്‍മാറ്റം പൂര്‍ത്തിയായത്. ഉന്നത സൈനികതലത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ചൈനീസ് സൈന്യത്തിന്റെ പിന്‍മാറ്റം.

(Visited 7 times, 1 visits today)