ഗണേഷ്‌കുമാര്‍ – യാമിനി തര്‍ക്കം: ഇന്ന് 2.45ന് മധ്യസ്ഥ ചര്‍ച്ച

0

yamini-ganesh
കെ.ബി.ഗണേഷ്‌കുമാറും യാമിനി തങ്കച്ചിയുമായുള്ള കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇന്ന് 2.45ന് കോടതിയില്‍ മധ്യസ്ഥ ചര്‍ച്ച നടക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് ചര്‍ച്ച. യാമിനിയുമായി ഒത്തുതീര്‍പ്പിന് തയാറാണെന്ന് ഇന്ന് ഗണേഷ് കുമാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. കുട്ടികള്‍ക്കുള്ള 50 ലക്ഷം രൂപ തര്‍ക്കവിഷയമായതിനാല്‍ കോടതി നിര്‍ദേശം പാലിക്കാമെന്നും വഴുതക്കാട്ടെ വീട് യാമിനിക്ക് നല്‍കാമെന്നും ഗണേഷ് കോടതിയെ അറിയിച്ചു.

(Visited 5 times, 1 visits today)