കോണ്‍ഗ്രസ്സിനെ എതിര്‍ത്താല്‍ ജയിലില്‍ പോകേണ്ടിവരുന്ന അവസ്ഥായാണിന്നെന്ന് മുലായം

0

mu

കോണ്‍ഗ്രസിനെ എതിര്‍ത്താല്‍ മറുപടി ജയിലോ അല്ലെങ്കില്‍ സിബിഐ അന്വേഷണമോ ആയിരിക്കുമെന്നാണ് സമാജ് വാദി പാര്‍ട്ടി നേതാവ് മുലയം സിംഗ് യാദവ്.കോണ്‍ഗ്രസ്സിനെ ആര്‍ക്കും എതിര്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളത്. ആരെങ്കിലും എതിര്‍ത്താന്‍ അയാള്‍ ഒന്നുകില്‍ ജയിലിലേക്ക് പോകേണ്ടി വരുകയോ അല്ലെങ്കില്‍ സിബിഐ അന്വേഷണം നേരിടേണ്ടി വരുകയോ ചെയ്യും’. മുലായം പറഞ്ഞു.
അഴിമതി ആരോപണത്തില്‍ മുലായത്തിനെതിരെ സിബിഐ അന്വേഷണം തുടരുന്നതിനിടെയാണ് പ്രതികരണം

(Visited 1 times, 1 visits today)