കോട്ടയത്ത് ഹർത്താൽ തുടങ്ങി; കെഎസ്ആർടിസിക്കു നേരെ കല്ലേറ് –

0

ദളിത് വിദ്യാർഥികൾക്കു നേരെ സിപിഎം, എസ്എഫ്ഐ, ഡിവൈഎഫ്ഐ എന്നീ സംഘടനകൾ അക്രമം നടത്തുവെന്നാരോപിച്ച് കോട്ടയം ജില്ലയിൽ സിഎസ്ഡിഎസ് ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. രാവിലെ സർവീസ് നടത്തിയ കെഎസ്ആർടിസി ബസിന്റെ ചില്ല് പ്രവർത്തകർ അടിച്ചു തകർത്തു. ജില്ലയിൽ പലയിടങ്ങളിലും വാഹനങ്ങൾ തടയുന്നുണ്ട്.

(Visited 4 times, 1 visits today)