കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ്‌ ഹാക്ക്‌ ചെയ്‌തു

0

Kochi_Metro_Rail_Logo
കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ്‌ ഹാക്ക്‌ ചെയ്‌തു. വിദേശത്തുനിന്നാണു ഹാക്കിങ്‌ നടന്നതെന്നു സൂചനയുണ്ട്‌. ഇസ്രയേലിനെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളാണ്‌ സന്ദേശത്തിലുള്ളത്‌.

(Visited 1 times, 1 visits today)