ഒളിവില്‍കഴിഞ്ഞ പീഡനക്കേസ് പ്രതി പിടിയില്‍

0

നാലുവര്‍ഷമായി ഒളിവില്‍കഴിഞ്ഞ പീഡനക്കേസ് പ്രതി പിടിയില്‍.. എട്ടുവയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതിപ്രതിരാമചന്ദ്രന്‍നായരെയാണ് കട്ടപ്പനയില്‍ നിന്ന് കിളിമാനൂര്‍ പൊലീസ് പിടികൂടിയത്

2008ല്‍ പാങ്ങോട് പൊലീസാണ് കേസെടുത്തത്. അമ്മൂമ്മയുടെ വീട്ടില്‍ കളിച്ചു കൊണ്ടുനിന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. കല്ലറക്കാര്‍ 61 വയസുള്ള രാമചന്ദ്രനായരാണ് പ്രതി. കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയി. അന്നുമുതല്‍ അന്വേഷണം തുടങ്ങിയിട്ടും കിട്ടാതായതോടെ ലുക്ക്ഔട്ട് നോട്ടീലും ഇറക്കി. കട്ടപ്പനയില്‍ ഒരു ഏലത്തോട്ടത്തില്‍ പ്രതി ജോലി ചെയ്യുന്നതായി രഹസ്യ വിവരം ലഭിച്ചതോടെയാണ് പൊലീസെത്തി പ്രതിയെ പൊക്കിയത്.

1-a-5-238-people-held-in-2011

 

(Visited 1 times, 1 visits today)