അഫഗാനില്‍ നാറ്റോ ആക്രമണം; 12 മരണം

0

nato
അഫ്‌ഗാനിസ്ഥാനില്‍ നടന്ന നാറ്റോ ആക്രമണത്തില്‍ 11 കുട്ടികള്‍ അടക്കം 12 പേര്‍ കൊല്ലപ്പെട്ടു.കിഴക്കന്‍ പ്രവശ്യയിലെ ഷിഗല്‍ ഗ്രാമത്തില്‍ നാറ്റോ നടത്തിയ വ്യോമാക്രമണത്തിലാണ്‌ ഇവര്‍ കൊല്ലപ്പെട്ടതെന്ന്‌ അധികൃതര്‍ വ്യക്തമാക്കി.താലിബാന്‍ പ്രവര്‍ത്തകരെ പിടികൂടുന്നതിനായി നടത്തിയ അക്രമണത്തില്‍ 11 കുട്ടികളും ഒരു സ്‌ത്രിയുമാണ്‌ മരിച്ചത്‌.
അപ്‌ഗാന്‍ ഭരണകൂടവും നാറ്റോയും തമ്മിലുള്ള കരാറുപ്രകാരം വ്രോമാക്രമണം നടത്താന്‍ പാടില്ലാത്ത പ്രദേശത്താണ്‌ അക്രമണം ഉണ്ടായിരിക്കുന്നതെന്നത്‌ പ്രതിഷേധത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌

(Visited 3 times, 1 visits today)