Saturday, April 20, 2019

രാവിലെ എഴുന്നേറ്റാലുടന്‍ ഈ പതിവ് ശീലമാക്കു…

നമ്മള്‍ മലയാളികള്‍ക്ക് മാത്രമുള്ള ഒരു ശീലമാണ് രാവിലെ എഴുന്നേറ്റാലുണ്ടന്‍ ഒരു ഗ്ലാസ് ചായ കൂടെ ഒരു പത്രവും കൂടി  കിട്ടിയാല്‍ ആ ദിവസം ഉഷാര്‍. എന്നാൽ രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ്സ്...

ചൂടല്ലേ ….കരിമ്പിൻ ജ്യൂസ് കുടിക്കൂ … ഗുണങ്ങൾ ഏറെയാണ്

കരിമ്പിൻ ജ്യൂസ് സ്വാദില്‍ എന്നതു പോലെ ഗുണത്തിലും കേമനാണ്. കാര്‍ബോഹൈഡ്രേറ്റ് , മാംസ്യം, കാല്‍സ്യം, ഇരുമ്പ് , പൊട്ടാസ്യം, സോഡിയംഎന്നിവ കരിമ്പിൻ ജ്യൂസിലുണ്ട്. ഈ പാനീയം രോഗങ്ങളെ തടയാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും മികച്ചതാണ്....

നവജാതശിശുക്കളിലെ ഹൃദ്രോഗം; ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്ത്

രാജ്യത്ത് 1000 നവജാത ശിശുക്കളില്‍ എട്ടുപേര്‍ ഹൃദ്രോഗത്തോടെ ജനിക്കുന്നെന്ന് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍. രാജ്യത്ത് പ്രതിവര്‍ഷം 1,80,000 കുട്ടികളാണ്  ഹൃദ്രോഗ ബാധിതരായി ജനിക്കുന്നത്. മറ്റ് വികസ്വര രാജ്യങ്ങളിലെ ശിശുമരണങ്ങള്‍ക്ക് പ്രധാനകാരണവും ഹൃദ്രോഗമാണ്. എന്നാല്‍ നവജാതശിശുക്കളിലെ...

കേരളം ചുട്ട് പൊള്ളുന്നു; ഈ ലക്ഷണങ്ങള്‍ സൂക്ഷിക്കുക

അ​ന്ത​രീ​ക്ഷ താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​മാ​യ​തി​നാ​ലും പ​രീ​ക്ഷ കാ​ല​മാ​യ​തി​നാ​ലും ചി​ക്ക​ന്‍ പോ​ക്‌​സി​നെ​തി​രെ ജാ​ഗ്ര​താ പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പ്. ചൂ​ടു​കാ​ല​ത്ത് സ​ര്‍​വ സാ​ധാ​ര​ണ​മാ​യി ക​ണ്ടു​വ​രു​ന്ന രോ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ് ചി​ക്ക​ന്‍​പോ​ക്‌​സ്. അ​തി​വേ​ഗം പ​ട​രു​ന്ന രോ​ഗ​മാ​ണി​ത്. ‘വേ​രി​സെ​ല്ല​സോ​സ്റ്റ​ര്‍’ എ​ന്ന...
- Advertisement -

LATEST NEWS

MUST READ