വേനൽക്കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്…

ആരോഗ്യം വളരെയേറെ ശ്രദ്ധിക്കേണ്ട സമയമാണ് വേനല്‍ക്കാലം. ഒട്ടേറെ പകര്‍ച്ചവ്യാധികള്‍ പടരുന്ന വേനല്‍ക്കാലത്ത് പ്രത്യേകമായ അഹ്‌റ ക്രമങ്ങൾ ആവശ്യമാണ്.എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പൂർണമായും ഒഴിവാക്കണം.പിസ, ബര്‍ഗര്‍,​ പഫ്‌സ്, ഡ്രൈ ഫ്രൂട്സ്, തുടങ്ങിയവ ഒഴിവാക്കണം....

കേരളം പോളിയോ വിമുക്തം!!

കേരളം പോളിയോ വിമുക്തമായെന്ന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തില്‍ പോളിയോ രോഗലക്ഷണങ്ങള്‍ ഒന്നും കണ്ടെത്തിയില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ അടങ്ങുന്ന സ്റ്രേറ്റ് ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍...

കേരളം ചുട്ട് പൊള്ളുന്നു; ഈ ലക്ഷണങ്ങള്‍ സൂക്ഷിക്കുക

അ​ന്ത​രീ​ക്ഷ താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​മാ​യ​തി​നാ​ലും പ​രീ​ക്ഷ കാ​ല​മാ​യ​തി​നാ​ലും ചി​ക്ക​ന്‍ പോ​ക്‌​സി​നെ​തി​രെ ജാ​ഗ്ര​താ പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പ്. ചൂ​ടു​കാ​ല​ത്ത് സ​ര്‍​വ സാ​ധാ​ര​ണ​മാ​യി ക​ണ്ടു​വ​രു​ന്ന രോ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ് ചി​ക്ക​ന്‍​പോ​ക്‌​സ്. അ​തി​വേ​ഗം പ​ട​രു​ന്ന രോ​ഗ​മാ​ണി​ത്. ‘വേ​രി​സെ​ല്ല​സോ​സ്റ്റ​ര്‍’ എ​ന്ന...

നവജാതശിശുക്കളിലെ ഹൃദ്രോഗം; ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്ത്

രാജ്യത്ത് 1000 നവജാത ശിശുക്കളില്‍ എട്ടുപേര്‍ ഹൃദ്രോഗത്തോടെ ജനിക്കുന്നെന്ന് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍. രാജ്യത്ത് പ്രതിവര്‍ഷം 1,80,000 കുട്ടികളാണ്  ഹൃദ്രോഗ ബാധിതരായി ജനിക്കുന്നത്. മറ്റ് വികസ്വര രാജ്യങ്ങളിലെ ശിശുമരണങ്ങള്‍ക്ക് പ്രധാനകാരണവും ഹൃദ്രോഗമാണ്. എന്നാല്‍ നവജാതശിശുക്കളിലെ...

രാവിലെ എഴുന്നേറ്റാലുടന്‍ ഈ പതിവ് ശീലമാക്കു…

നമ്മള്‍ മലയാളികള്‍ക്ക് മാത്രമുള്ള ഒരു ശീലമാണ് രാവിലെ എഴുന്നേറ്റാലുണ്ടന്‍ ഒരു ഗ്ലാസ് ചായ കൂടെ ഒരു പത്രവും കൂടി  കിട്ടിയാല്‍ ആ ദിവസം ഉഷാര്‍. എന്നാൽ രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ്സ്...
- Advertisement -

LATEST NEWS

MUST READ