Home Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

വേനൽക്കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്…

ആരോഗ്യം വളരെയേറെ ശ്രദ്ധിക്കേണ്ട സമയമാണ് വേനല്‍ക്കാലം. ഒട്ടേറെ പകര്‍ച്ചവ്യാധികള്‍ പടരുന്ന വേനല്‍ക്കാലത്ത് പ്രത്യേകമായ അഹ്‌റ ക്രമങ്ങൾ ആവശ്യമാണ്.എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പൂർണമായും ഒഴിവാക്കണം.പിസ, ബര്‍ഗര്‍,​ പഫ്‌സ്, ഡ്രൈ ഫ്രൂട്സ്, തുടങ്ങിയവ ഒഴിവാക്കണം....

കേരളം പോളിയോ വിമുക്തം!!

കേരളം പോളിയോ വിമുക്തമായെന്ന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തില്‍ പോളിയോ രോഗലക്ഷണങ്ങള്‍ ഒന്നും കണ്ടെത്തിയില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ അടങ്ങുന്ന സ്റ്രേറ്റ് ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍...

കേരളം ചുട്ട് പൊള്ളുന്നു; ഈ ലക്ഷണങ്ങള്‍ സൂക്ഷിക്കുക

അ​ന്ത​രീ​ക്ഷ താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​മാ​യ​തി​നാ​ലും പ​രീ​ക്ഷ കാ​ല​മാ​യ​തി​നാ​ലും ചി​ക്ക​ന്‍ പോ​ക്‌​സി​നെ​തി​രെ ജാ​ഗ്ര​താ പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പ്. ചൂ​ടു​കാ​ല​ത്ത് സ​ര്‍​വ സാ​ധാ​ര​ണ​മാ​യി ക​ണ്ടു​വ​രു​ന്ന രോ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ് ചി​ക്ക​ന്‍​പോ​ക്‌​സ്. അ​തി​വേ​ഗം പ​ട​രു​ന്ന രോ​ഗ​മാ​ണി​ത്. ‘വേ​രി​സെ​ല്ല​സോ​സ്റ്റ​ര്‍’ എ​ന്ന...

കേരളത്തില്‍ ആയിരം കോടിയുമായി റാക്ക് ബാങ്ക് എത്തുന്നു!!

ചേര്‍ത്തല ഇന്‍ഫോപാര്‍ക്ക് ക്യാംപസില്‍ ഡേറ്റാ സെന്‍റര്‍ സ്ഥാപിക്കാന്‍ ആയിരം കോടിയുടെ നിക്ഷേപ പദ്ധതിയുമായി റാക്ക്ബാങ്ക് എത്തുന്നു. ഇതിനുളള കരാര്‍ റാക്ക്ബാങ്കും ഇന്‍ഫോപാര്‍ക്കും തമ്മില്‍ ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജ്...

ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സ്; വി​ചാ​ര​ണ എ​വി​ടെ ?

മു​സ്‌​ലിം​ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ ത​ളി​പ്പ​റ​മ്ബ് അ​രി​യി​ല്‍ ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ നി​യ​മ കു​രു​ക്കി​ലേ​ക്ക്. കേ​സ് കൊ​ച്ചി​യി​ലേ​ക്ക് മാ​റ്റാ​ന്‍ സി​ബി​ഐ നീ​ക്ക​മാ​രം​ഭി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട് ഇ​തി​ന​കം പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച സി​ബി​ഐ നി​ല​പാ​ട് 14...

നോട്ടടിച്ച് ധനക്കമ്മി പരിഹരിക്കാന്‍ പീയുഷ് ഗോയല്‍

കേന്ദ്ര സര്‍ക്കാരിന്‍റെ ധനക്കമ്മി പരിഹരിക്കാന്‍ കറന്‍സി നോട്ട് അച്ചടി മികച്ച മാര്‍ഗമാണെന്ന് അഭിപ്രായവുമായി ധനമന്ത്രി പീയുഷ് ഗോയല്‍. അമേരിക്ക സാമ്പത്തിക കമ്മി പരിഹരിക്കാന്‍ ഈ മാര്‍ഗം ഉപയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായി ടൈംസ് ഓഫ്...
video

പിസ ഇനി വീട്ടില്‍ തന്നെ…

തയ്യാറാക്കാൻ വേണ്ട ചേരുവകൾ... ‌മാവ് ഉണ്ടാക്കുന്ന വിധം... ആട്ട / മൈദാ                                   ...
video

സ്തനാര്‍ബുദം സമ്മാനിച്ച മുറിപ്പാടുകള്‍ മനോഹര ചിത്രങ്ങളായി മാറി

പെട്ടെന്നൊരുനാള്‍ അര്‍ബുദത്തിന്റെ പിടിയിലാണ് താന്‍ എന്ന് സ്വയം തിരിച്ചറിയുക. പിന്നീടുള്ള ദിവസങ്ങളെല്ലാം ജീവിതത്തിലേക്ക് തിരിച്ചുകയറാനുള്ള പോരാട്ടത്തിലാവുക, മരുന്നിനും ചികിത്സയ്ക്കും മാറ്റാനാകാത്ത വേദനയിലൂടെ കടന്നുപോവുക... ഓരോ തവണയും തന്റെ നെഞ്ചിലവശേഷിച്ച മുറിപ്പാട് കാണുമ്പോള്‍ ടീന...

മത്സരം കടുക്കുന്നു: പുതിയ പദ്ധതിയുമായി വോഡഫോണ്‍ ഐഡിയ

ഉപഭോക്തൃ അടിത്തറയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയ നെറ്റ്‍വര്‍ക്ക് വിപുലീകരണത്തിനൊരുങ്ങുന്നു. അടുത്ത 15 മാസത്തിനുളളില്‍ 20,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് വോഡഫോണ്‍ ഐഡിയ പദ്ധതിയിടുന്നത്. കൂടുതല്‍...

നവജാതശിശുക്കളിലെ ഹൃദ്രോഗം; ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്ത്

രാജ്യത്ത് 1000 നവജാത ശിശുക്കളില്‍ എട്ടുപേര്‍ ഹൃദ്രോഗത്തോടെ ജനിക്കുന്നെന്ന് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍. രാജ്യത്ത് പ്രതിവര്‍ഷം 1,80,000 കുട്ടികളാണ്  ഹൃദ്രോഗ ബാധിതരായി ജനിക്കുന്നത്. മറ്റ് വികസ്വര രാജ്യങ്ങളിലെ ശിശുമരണങ്ങള്‍ക്ക് പ്രധാനകാരണവും ഹൃദ്രോഗമാണ്. എന്നാല്‍ നവജാതശിശുക്കളിലെ...
- Advertisement -

LATEST NEWS

MUST READ