കാസര്‍കോട് വിദ്യാര്‍ഥിയെ കാണാതായ സംഭവം; മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍‌ സന്ദേശം

0
43

കാസര്‍കോട് വിദ്യാര്‍ഥിയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ് . രണ്ട് കോടി മോചനദ്രവ്യം ആവശ്യപ്പെട്ട് ബന്ധുക്കള്‍ക്ക് ഫോണ്‍ സന്ദേശം ലഭിച്ചു. മൂന്ന് ദിവസം മുമ്പാണ് കാസര്‍കോട് കൊള്ളിയൂര്‍ അബൂബക്കറിന്റെ മകന്‍ ഹാരിസിനെ കണാതായത്. സാമ്പത്തിക പ്രശ്നമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും കര്‍ണാടക പൊലീസിന്റെ സഹായം തേടിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.