സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു

0
47

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു. സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു. അടുത്ത നാല് ദിവസം മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിശദമാക്കുന്നത്. ഇന്ന് കോഴിക്കോട് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . മത്സ്യത്തൊഴിലാളികൾ 2 ദിവസത്തേക്കു കൂടി കടലിൽ പോകരുതെന്നും നിർദ്ദേശം വ്യക്തമാക്കുന്നുണ്ട് .

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.