ക്രി​ക്ക​റ്റ് ആ​ര​വത്തില്‍ ഗൂ​ഗി​ള്‍ ഡൂ​ഡിലും

0
61

ഇന്ന് അരങ്ങേറ്റം കുറിക്കുന്ന ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ന്‍റെ ആ​വേ​ശ​ത്തി​ല്‍ പ​ങ്കു​ചേ​ര്‍​ന്ന് സെ​ര്‍​ച്ച്‌ എ​ന്‍​ജി​നാ​യ ഗൂ​ഗി​ളും. ക്രി​ക്ക​റ്റ് ആ​ര​വം ഡൂ​ഡി​ലി​ല്‍ പ​ക​ര്‍​ന്നാ​ണ് ഗൂ​ഗി​ള്‍ രംഗത്ത് . ഗൂ​ഗി​ളി​ന്‍റെ ഹോം ​പേ​ജി​ലാ​ണ് ഇ​ത് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ട് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ നേ​രി​ടും. ഇ​ന്ത്യ​ന്‍ സ​മ​യം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മ​ണി​ക്കാ​ണ് മ​ത്സ​രം. റൗ​ണ്ട് റോ​ബി​ന്‍ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ലോ​ക​ക​പ്പ് എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പി​ലെ ആ​ദ്യ പോ​രാ​ട്ടം ജൂ​ണ്‍ അ​ഞ്ചി​ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.