കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ മന്ത്രിസഭാ വിപുലീകരിക്കാനൊരുങ്ങുന്നു

0
43

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ മന്ത്രിസഭാ വിപുലീകരിക്കാനൊരുങ്ങുന്നു. ഉപമുഖ്യമന്ത്രി ജി.പരമേശ്വര യുടെ വീട്ടില്‍ കോണ്‍ഗ്രസ് എം.എല്‍.എ മാരും മന്ത്രിമാരും യോഗം ചേര്‍ന്നു. മന്ത്രിസഭാ വിപുലീകരണമാണ് ചര്‍ച്ച. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ രണ്ട് വിമതര്‍ അല്ലാത്തവര്‍ പങ്കെടുത്തതോടെ സര്‍ക്കാറിനുള്ള ഭീഷണി ഒഴിഞ്ഞിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.