പോലീസുകാരിയെ മര്‍ദിച്ചു; മൂന്നു സ്ത്രീകള്‍ അറസ്റ്റില്‍

0
47

യു പിയിലെ സിതാപൂര്‍ ജില്ലാ ആശുപത്രിയില്‍ പോലീസ് പി ആര്‍ ഡി ഉദ്യോഗസ്ഥയെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് സ്ത്രീകളെ അറസ്റ്റു ചെയ്തു. റിത കുമാരി എന്ന ഉദ്യോഗസ്ഥക്കാണ് മര്‍ദനമേറ്റത്.ആശുപത്രിയിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച സ്ത്രീകളെ ഡ്യൂട്ടിയിലുണ്ടായിരുന്ന റിത കുമാരി തടയാന്‍ ശ്രമിച്ചതാണ് മര്‍ദനത്തില്‍ കലാശിച്ചതെന്ന് സിതാപൂര്‍ സര്‍ക്കിള്‍ ഓഫീസര്‍ യോഗേന്ദ്ര സിംഗ്  പറഞ്ഞു. കോതാവലി പോലീസ് സംഭവ സ്ഥലത്തെത്തി പ്രതികളെ അറസ്റ്റു ചെയ്തു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.